കാരത്തൂർ: പൊയിലിശ്ശേരി കൽപറമ്പിലെ പുല്ലത്ത് ഉമ്മർകുട്ടിയുടെ മകൻ ഉനൈസ് (28) നിര്യാതനായി. മാതാവ്: ബുഷ്റ. ഭാര്യ: റാബിയ.