വള്ളിക്കുന്ന്: കടലുണ്ടി നഗരത്തിലെ പരേതനായ കലന്തത്തിന്റെ പുരക്കൽ ചെറിയ ബാവയുടെ മകൻ അബ്ദുൽ റസാഖ് (60) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: പാത്തിവി. മക്കൾ: നിസാം, സുബീന, ഷംസു. മരുമക്കൾ: ഹാരിസ് (ബേപ്പൂർ), ഹസനത്ത്. സഹോദരങ്ങൾ: കോയമോൻ, പരേതരായ അഷ്റഫ്, ആരിഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കടലുണ്ടി നഗരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.