വെള്ളിപ്പറമ്പ്: വെള്ളിപ്പറമ്പ് 6/2 ചെറുകുന്നുമ്മൽ കുഞ്ഞിചന്തു (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: റെജുല, റെസില. മരുമക്കൾ: മണികണ്ഠൻ, ജയപ്രസാദ്.