വടകര: മടപ്പള്ളി ബംഗ്ലപറമ്പത്ത് അശോകൻ (67)നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: അശ്വിൻ (റെയിൽവേ ചെന്നൈ), അജിൻ, അമൃത. സഹോദരങ്ങൾ: ജാനു, പുരുഷു, ലീല, വനജ, പരേതനായ കുമാരൻ.