കുറ്റ്യാടി: മരുതോങ്കര ചീനവേലിയിൽ തയ്യുള്ളപറമ്പിൽ ലക്ഷ്മി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ വാഴയിൽ ഗോപാലക്കുറുപ്പ്. മക്കൾ: പ്രസന്ന, മീനാക്ഷി, വസന്ത. മരുമക്കൾ: കുഞ്ഞിരാമക്കുറുപ്പ്, ബാബു ചന്ദ്രദാസ്, വിശ്വൻ