കൊയിലാണ്ടി: മൂടാടി തേവർ മോളികുനി ദേവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: സുമതി, ശോഭ, ഗീത, ഹേമലത, ഗിരിജ. മരുമക്കൾ: രാജൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ, സുധാകരൻ, സുരേഷ്. സഞ്ചയനം ശനിയാഴ്ച.