നാദാപുരം: പുറമേരി കുന്നത്ത് ഇബ്രാഹിം ഹാജി (99) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സഫിയ, അമ്മദ്, അസീസ് കുന്നത്ത് (ജന. സെക്രട്ടറി, ദുബൈ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി). മരുമക്കൾ: പിലാറത്ത്, റസിയ, സബീന