പയ്യോളി: തച്ചൻകുന്ന് മഠത്തിൽ ലക്ഷ്മി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ: ശോഭ, ശശി, സുധ (സി.പി.എം തച്ചൻകുന്ന് സൗത്ത് ബ്രാഞ്ച് അംഗം). മരുമക്കൾ: നാരായണൻ (എഫ്.സി.ഐ, തിക്കോടി), ബീന, എം.ജി. രാമചന്ദ്രൻ (സി.പി.എം തച്ചൻകുന്ന് സൗത്ത് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: പരേതരായ മീനാക്ഷി അമ്മ, അമ്മാളു അമ്മ, കുഞ്ഞിരാമൻ നായർ.