മേപ്പയൂർ: പരേതനായ ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ നങ്ങനോത്ത് മീത്തൽ കമലാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: പുഷ്പ, ഗിരിജ, ശാന്ത, മോഹനൻ, മുരളീധരൻ. മരുമക്കൾ: ടി.കെ. മാധവൻ, ബിന്ദു, പരേതരായ കരുണാകരൻ, ഭാസ്കരക്കുറുപ്പ്, പ്രീത. സഹോദരങ്ങൾ: ജാനു അമ്മ, ബാലൻ നമ്പ്യാർ, പരേതരായ ദാമോദരൻ നമ്പ്യാർ, അമ്മാളു അമ്മ. സഞ്ചയനം ബുധനാഴ്ച.