നാദാപുരം: വളയം കുണ്ടുപൊയിൽ വള്ളിൽ ബാലൻ നായർ (68) നിര്യാതനായി. ഭാര്യ: നാരായണി. സഹോദരങ്ങൾ: പരേതരായ നാരായണി അമ്മ, ലക്ഷ്മി അമ്മ, ചാത്തു നായർ, കൃഷ്ണൻ നായർ.