വടകര: കൊളരാട്തെരു തട്ടോളിക്കര കിഴക്കയിൽ താമസിക്കും മഠപ്പറമ്പത്ത് വിജയൻ (66) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിശാന്ത്, അശ്വതി. മരുമക്കൾ: സുനിൽ, പ്രജിഷ. സഹോദരങ്ങൾ: പരേതരായ ശാന്ത, രാജൻ, ശശി.