വടകര: ചെമ്മരത്തൂർ അടങ്ങുവാന വീട്ടിൽ പരേതനായ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ ദേവി അമ്മ (92) നിര്യാതയായി. മക്കൾ: വിജയരാഘവൻ, രാധാകൃഷ്ണൻ, ജലജ. മരുമക്കൾ: സതി, ഗീത, ഗോപാലക്കുറുപ്പ്.