പെരുവയൽ: പള്ളിത്താഴം താമസിക്കുന്ന തിരുത്തിയാട് തെക്കേടത്ത് പ്രേമവല്ലി (84) നിര്യാതയായി. മക്കൾ: പത്മലത, പ്രദീപ്കുമാർ, ഹരീഷ് കുമാർ (കാലിക്കറ്റ് ടെക്സ്റ്റൈൽസ്). മരുമക്കൾ: ദിലീപ് കുമാർ, സുധ, അജിത. സഞ്ചയനം വ്യാഴാഴ്ച.