മേപ്പയൂർ: നിടുമ്പൊയിൽ അരിമ്പാല പറമ്പ് കോളനിയിൽ വിഷ്ണു (23) നിര്യാതനായി. കോഴിക്കോട് കല്ലുത്താൻകടവ് പരേതനായ സുരേഷിന്റെയും രാജിയുടെയും മകനാണ്. ഭാര്യ: രഹ്ന. മകൾ: ഹലാന ഹൃദ്യ.