പേരാമ്പ്ര: ആവള ഓരാമ്പോക്കിൽ കുഞ്ഞിരാമൻ (90) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: വിജയൻ, ശാന്ത, സുരേഷ്, ഉഷ. മരുമക്കൾ: വത്സല, ബാലകൃഷ്ണൻ, സജിത, സുനിൽ. സഹോദരങ്ങൾ: ചെക്കോട്ടി, കല്യാണി, പരേതരായ കുഞ്ഞിക്കണ്ണൻ, കേളപ്പൻ, ഗോപാലൻ.