അരിക്കുളം: കാരയാട് തറമ്മലങ്ങാടി കുതിരവട്ടത്തുമ്മൽ കെ.വി. കേളപ്പൻ (74) നിര്യാതനായി. മിച്ചഭൂമിസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കല്യാണി. മക്കൾ: ജയേഷ്, ജയശ്രീ. മരുമകൻ: രാജൻ. സഹോദരങ്ങൾ: ജാനകി, ചിരുത, മാത, നാരായണൻ, പരേതരായ കല്യാണി, കുട്ട്യാച്ച.