തലയോലപ്പറമ്പ്: ഇടപ്പള്ളിയിൽ പരേതനായ വർഗീസിന്റെ ഭാര്യ റോസമ്മ (89) നിര്യാതയായി. ചാണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജിമ്മി, സണ്ണി, ഗ്രേസി, ലിസി, മേഴ്സി. മരുമക്കൾ: മോളി, സൂസി, ഡെയ്സി, ചാക്കോച്ചൻ, പീറ്റർ, സാബു. സംസ്കാരം തിങ്കളാഴ്ച 3.30ന് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.