കോട്ടയം: കാഞ്ഞിരത്താനം ആരാധനാമഠാംഗമായ സി. പൗളിൻ പള്ളിക്കപറമ്പിൽ (83) നിര്യാതയായി. മുത്തോലപുരം പള്ളിക്കപറമ്പിൽ കുടുംബാംഗമാണ്. നെല്ലിയാനി, കടുത്തുരുത്തി, കാഞ്ഞിരമറ്റം, വടകര, മരങ്ങോലി, പൈക, നസ്രത്ത്ഹിൽ, മൈസൂർ, കളത്തൂർ, മുട്ടം, കൂത്താട്ടുകുളം, റോസ് ഭവൻ, വിയാനി ഹോം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സി. സ്റ്റാൻസ്ലസ്, സെലിൻ തോമസ്, അൽഫോൻസ, പരേതരായ തങ്കമ്മ അഗസ്റ്റിൻ, ബേബി സ്കറിയ, ആലീസ് ജോസ്. സംസ്കാരം തിങ്കളാഴ്ച 1.30ന് മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.