ചങ്ങനാശ്ശേരി: കുരിശുംമൂട് പാത്തിക്കമുക്ക് മറ്റപറമ്പ് എം.ഡി. ഫിലിപ്പിന്റെ ഭാര്യ മേരിക്കുട്ടി (71) നിര്യാതയായി. കട്ടപ്പന വെള്ളായംകുടി കപ്പിയാങ്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസി, ജിബി, ജൈബി. മരുമക്കൾ: ജിൻസി, മേരിക്കുട്ടി. സംസ്കാരം തിങ്കളാഴ്ച 10ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.