ചിറക്കടവ് സെന്റർ: ചിറക്കടവ് അമ്പലം അടിച്ചുമാക്കൽ പാലത്തിനു സമീപം കല്ലൂർ വീട്ടിൽ ശശിധരൻ നായർ(71) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സിന്ധു മോഹനൻ, അഖിൽ, ചിത്തിര. മരുമക്കൾ: മോഹനൻ, പ്രിയ അഖിൽ, അനീഷ്. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.