പരിയാരം: കുഴിയാത്ത് തൂമ്പുങ്കല്‍ പരേതനായ സണ്ണിയുടെ ഭാര്യ റേയ്ച്ചല്‍ (കുട്ടിയമ്മ -77) നിര്യാതയായി. പയ്യപ്പാടി ഇഞ്ചക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: സുനില്‍ (എം.ആർ.എഫ്, സേലം), അനില്‍ (യു.എസ്.എ). മരുമക്കള്‍: സുനില മീനടം, അനിത ചീനിമൂട്ടില്‍. സംസ്കാരം ചൊവ്വാഴ്ച 10.30ന് പരിയാരം സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ.