ചെറുതോണി: മുപ്പാത്ത് പരേതനായ രാഘവന്റെ ഭാര്യ ഭവാനി (88) നിര്യാതയായി. മക്കൾ: മനോഹരൻ, പരേതനായ ശ്രീനിവാസൻ, ഷാലി, ഓമന, ലാലു. മരുമക്കൾ: ലീല, കുമാരി, നാരായണൻ, രാജു.