തൂക്കുപാലം: ചങ്കാണത്ത് വീട്ടില്‍ സലീമിന്റെ മകള്‍ ഇര്‍ഷാന (14)നിര്യാതയായി. കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: മാജിദ ( ഇടുക്കി കലക്ടറേറ്റ്).