തോപ്രാംകുടി: ഉദയഗിരി മുണ്ടക്കൽ ദേവസ്യ (97) നിര്യാതനായി. ഭാര്യ: തുമ്പേപറമ്പിൽ കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കൾ: ജോസ്, ഗ്രേസി, റോസമ്മ, ബേബി, മേരി, സണ്ണി. മരുമക്കൾ: ചിന്നമ്മ, ഷെർലി, മോളി, കുട്ടിയച്ചൻ, ജോയി, പരേതനായ ജോയ്. സംസ്കാരം തിങ്കളാഴ്ച 2.30ന് ഉദയഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.