ആലപ്പുഴ: എസ്.എൽ പുരം മാങ്കൂട്ടത്തിൽ വീട്ടിൽ പരേതനായ വേലപ്പന്റെ ഭാര്യ ഗോമതി (76) നിര്യാതയായി. മക്കൾ: ആനന്ദവല്ലി (പൂച്ചാക്കൽ പഞ്ചായത്ത് മുൻ അംഗം), ഭദ്രൻ. സഞ്ചയനം ബുധനാഴ്ച 11ന്.