പറവൂർ: കോട്ടുവള്ളി പുതുമന വീട്ടിൽ പരേതനായ വിൻസെന്റിന്റെ മകൻ ആന്റണി (52) നിര്യാതനായി. മാതാവ്: എലിസബത്ത്. ഭാര്യ: സീന (പി.ആർ.ഒ, ഡോൺബോസ്കോ ആശുപത്രി, പറവൂർ). മകൻ: ടിനു (വിദ്യാർഥി). ചക്രവാളം പത്രാധിപർ പൂയപ്പിള്ളി രാഘവൻ ഭാര്യാപിതാവാണ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.