പോത്താനിക്കാട്: കടവൂര്‍ മൂഴിയില്‍ മഠത്തിക്കണ്ടത്തില്‍ ഐപ് വര്‍ഗീസ് (95) നിര്യാതനായി. ഭാര്യ: തൊടുപുഴ പുല്പറമ്പില് കുടുംബാംഗം മേരി (റിട്ട. അധ്യാപിക, ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍, കടവൂര്‍). മക്കള്‍: ഡോ. ജില്‍സ് ജോര്‍ജ് (ഗവ. മെഡിക്കല്‍ കോളജ്, കളമശ്ശേരി), ബീന (റിട്ട. അധ്യാപിക, മാര്‍ ഏലിയാസ് ഹയര്‍ സെക്കൻഡറി സ്കൂള്‍, കോട്ടപ്പടി), സന്തോഷ് (പൈങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), രാജേഷ് (യു.എസ്.എ). മരുമക്കള്‍: ജോവി കോച്ചേരി, ജോയ്സണ്‍ (റിട്ട. അധ്യാപകന്, ജമാഅത്ത് ഹയര്‍ സെക്കൻഡറി സ്കൂള്‍, തണ്ടേക്കാട്), ബ്രൈറ്റി (വിശ്വജ്യോതി എൻജിനീയറിങ് കോളജ് വാഴക്കുളം), തെരേസ പടന്നമാക്കില്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കടവൂര്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയിൽ.