കോതമംഗലം: കുത്തുകുഴി കുറ്റിച്ചിറക്കുടിയിൽ വർക്കി വർഗീസ് (92) നിര്യാതനായി. ഭാര്യ: കറുകപ്പിള്ളിൽ അമ്പലപറമ്പ് കുടുംബാംഗം പരേതയായ മറിയം. മകൾ: സൂസൻ ജോയി. മരുമകൻ: ജോയി പുതുപ്പാടി (റിട്ട. പ്രധാനാധ്യാപകൻ, സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ, കീരംപാറ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദാ പള്ളി സെമിത്തേരിയിൽ.