തൃക്കൊടിത്താനം: ആരമല താഴത്തുപറമ്പില്‍ തങ്കപ്പന് ടി.ജി (86) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കള്‍: സജിമോന്‍.ടി, സുജാത, സുധ. മരുമക്കള്‍: നിര്‍മല സജി, ഓമനക്കുട്ടന്, പരേതനായ ഗോപി. സഞ്ചയനം ചൊവ്വാഴ്ച.