ആറാട്ടുപുഴ: രാമഞ്ചേരി പുത്തൻവീട്ടിൽ ഉത്തമന്റെ ഭാര്യ സുജാത (61) നിര്യാതയായി. മക്കൾ: ഉല്ലാസ്, സന്തോഷ്, സുജീഷ്. മരുമക്കൾ: മിനി, പ്രമീള, സുജിത.