ഹരിപ്പാട്: അകംകുടി കപ്പുകശ്ശേരിൽ വിനോദ് വില്ലയിൽ കെ.വി. ചെറിയാന്റെ ഭാര്യ മേരിക്കുട്ടി (69) നിര്യാതയായി. മക്കൾ: വിനോദ് കെ. ചെറിയാൻ, സാം വി. ചെറിയാൻ, വിനു ടി. ചെറിയാൻ (മൂവരും ദുബൈ). മരുമക്കൾ: ബ്ലസി വിനോദ്, സോമി സാം, അനീഷ് തോമസ്. സംസ്കാരം ബുധനാഴ്ച രണ്ടിന് അകംകുടി ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.