തുറവൂർ: ചന്തിരൂർ അമീൻ മൻസിലിൽ കുഞ്ഞുമൊയ്തീന്റെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: സൈനബ, കുഞ്ഞുമുഹമ്മദ് മൗലവി, അബ്ദുൽ കരീം മൗലവി, അൽ അമീൻ, റംലത്ത്, മുബീന, ഷഹബാനത്ത്. മരുമക്കൾ: മാമി അരൂർ, ഷാനവാസ് അരൂക്കുറ്റി, സൈഫുദ്ദീൻ കാഞ്ഞിരമറ്റം, മനാഫ് പാണാവള്ളി, ഫാത്തിമ മണ്ണഞ്ചേരി, മാരിയത്ത് ആലുവ, ഷാഹിദ.