ചേർത്തല: മുനിസിപ്പൽ 15ാം വാർഡിൽ തോട്ടുചിറ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: പി. ബാബു (റിട്ട. പൊതുമരാമത്ത്), ബേബി, മണി, അജയൻ (റെയിൽവേ). മരുമക്കൾ: ഉഷാകുമാരി, മണിയൻ, പുരുഷൻ, ഗിരിജ.