പരവൂർ: കോട്ടപ്പുറം കൂരവിള ലക്ഷ്മിസദനത്തിൽ റിട്ട. അധ്യാപിക വിജയലക്ഷ്മിഅമ്മ (71) നിര്യാതയായി. ഭർത്താവ്: ജി. മോഹൻ.