കുരിശുംമൂട്: ചാലക്കല്‍ ഫിലിപ് കുര്യന് (ജോയിച്ചന്‍ -69) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി കല്ലുകളം കുടുംബാംഗം ഫിലോമിന. മക്കള്‍: സഞ്ജയ്, സനോജ്. മരുമകള്‍: എയ്ഞ്ചല്‍ നീലത്തുംമുക്കില്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളി സെമിത്തേരിയില്‍.