കൊല്ലം: കന്റോണ്‍മെന്റ് നോര്‍ത്ത് സി.എന്‍.ആര് നഗര്‍-69 ആലുംമൂട്ടില്‍ വീട്ടില്‍ പരേതനായ ഗോപിയുടെ മകന് സജീവ് (45) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കള്‍: ശ്രുതി, ശ്രാവണ്‍. മാതാവ്: രമണി. സംസ്കാരം ചൊവ്വാഴ്ച പോളയത്തോട് ശ്മശാനത്തില്‍.