വൈക്കം: കിഴക്കേനട കോലോത്തുംപറമ്പിൽ പരേതനായ സുബേദാർ മേജർ അപ്പുക്കുട്ടൻ നായരുടെ ഭാര്യ രാജമ്മാൾ നായർ (84) നിര്യാതയായി. മക്കൾ: രാഗിണിദേവി, മുരളീധരൻ നായർ (ദുബൈ), ശശി നായർ (കോയമ്പത്തൂർ). മരുമക്കൾ: പരേതനായ സി.എൻ. രാജേന്ദ്രൻ, ഗീത മുരളീധരൻ, ഗിരിജ.