ഓച്ചിറ: തെക്കുകൊച്ചുമുറി മണക്കാട്ട് രാമചന്ദ്രൻപിള്ള (81) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. മക്കൾ: മനോജ്ചന്ദ്രൻ, രമാചന്ദ്രൻ. മരുമക്കൾ: സാബുവാസുദേവ്, ടി.ആർ. സീന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.