തൂമ്പുങ്കല്‍: പീടികപ്പടി തൂമ്പുങ്കല്‍ പരേതനായ ആന്റണി വര്‍ഗീസിന്റെ ഭാര്യ റോസമ്മ ആന്റണി (80) നിര്യാതയായി. നാലുകോടി കരിമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സൈജന്, മോളി, പരേതനായ ജോക്കുട്ടന്. മരുമക്കള്‍: ജോളി കാവാലം, സജി മറ്റത്തില്‍, അനു കടന്തോട്. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.