പരവൂർ: പൂതക്കുളം ജനാർദന സദനത്തിൽ സുരേഷ് കെ.ജെ. പിള്ള (വിമുക്ത ഭടൻ-65) നിര്യാതനായി. ഭാര്യ: സുലത സുരേഷ്. മക്കൾ: സാജു, സൂരജ്. മരുമകൾ: മഞ്ജുഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.