തൃക്കൊടിത്താനം: കിളിമല കുഴിമണ്ണിൽ തെക്കേൽ പരേതനായ ടി.എ. ജോർജിന്റെ ഭാര്യ ഏലിക്കുട്ടി ജോർജ് (77) നിര്യാതയായി. കുറുമ്പനാടം കിഴക്കേ ചെത്തിപ്പുഴ കുടുംബാംഗമാണ്. മക്കൾ: രാജി, രജനി, രജിത. മരുമക്കൾ: ജോയിച്ചൻ പുളിങ്കുന്ന്, സജിമോൻ എടത്വ, ഷിബു ഇത്തിത്താനം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് നാലുകോടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.