കോട്ടയം: താഴത്തങ്ങാടി തളിക്കോട്ട ആറ്റുപുറത്ത് വീട്ടില്‍ ജോര്‍ജ് മാത്യു (ബാബു -74, റിട്ട. സർവേ വിഭാഗം) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി മാത്യു. മക്കള്‍: ബിജി മാത്യു, ബച്ചന്. മരുമകള്‍: ദീപ.