പള്ളിക്കര: പെരിങ്ങാല കോയാംപറമ്പിൽ എടാട്ട് പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ ബീപാത്തു (90) നിര്യാതയായി. കളമശ്ശേരി മണക്കാടൻ കുടുംബാംഗമാണ്. മക്കൾ: കെ.കെ. ഇബ്രാഹീം (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, എം.ജി സർവകലാശാല, കോട്ടയം), കെ.കെ. മീതിയൻ (കുന്നത്തുനാട് പഞ്ചായത്ത് അംഗം), കെ.കെ. സാലി (ഇൻഷുറൻസ് സർവേയർ), കെ.കെ. സലാഹുദ്ദീൻ (ഗവ. കോൺട്രാക്ടർ), ജമീല, ആരിഫ, സാബിറ. മരുമക്കൾ: നദീറ, സീനത്ത്, ഷമീന, ഫൗസിയ, പരേതനായ ബീരാക്കുട്ടി, ഹമീദ്, അസീസ്.