കുമളി: സ്പ്രിങ്വാലി കൊച്ചുപറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ സൂസി (70) നിര്യാതയായി. മുണ്ടക്കയം ചക്കാലിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, മനു. മരുമക്കൾ: ബീന, ബീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നസ്രാണിപുരം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.