മൂവാറ്റുപുഴ: തൃക്കളത്തൂര്‍ സൊസൈറ്റിപ്പടി ശിവശ്രീ (മാടക്കുഴി വീട്ടില്‍) രാജന് നായര്‍ എം.പി (റിട്ട. ബി.ഡി.ഒ -62) നിര്യാതനായി. ഭാര്യ: ജയകുമാരി എം.എന്‍ (റിട്ട. അധ്യാപിക, എസ്.എന്‍.വി.എച്ച്.എസ്.എസ്, പൂച്ചാക്കല്‍). മക്കള്‍: ശ്രീദര്ശന ആര്. നായര്‍, ശിവദര്‍ശന ആര്. നായര്‍.