കരിമ്പൻ: മങ്ങാട്ടേൽ പാച്ചന്റെ ഭാര്യ ഉഷ (52) നിര്യാതയായി. കൊക്കാരണിക്കൽ കുടുംബാംഗമാണ്. മക്കൾ: ആര്യ, അശ്വതി. മരുമകൻ: മനേഷ് പുല്ലേട്ട്ഞാലിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.