പെരുമ്പിള്ളിച്ചിറ: ആനിക്കുഴിയിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. മീൻമുട്ടി കടുതലക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, ടോമി ബിൻസി. സംസ്കാരം ചൊവ്വാഴ്ച 11.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.