തൊമ്മൻകുത്ത്: കാര്യപ്പുറം കെ.എ. ജയിംസിന്റെ ഭാര്യ അൽഫോൻസ (68) നിര്യാതയായി. ബസ്ലഹം വടക്കുംപാടത്ത് കുടുംബാംഗമാണ്. മക്കൾ: ഷാലറ്റ്, റജീന. മരുമക്കൾ: ഈപ്പൻ കോട്ടയിൽ, ജോബി പുന്നക്കൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് നാകപുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.