കൂത്താട്ടുകുളം: കിഴകൊമ്പ് നെടുവേലി പുത്തൻപുരയിൽ (തട്ടുമ്പുറത്ത്) ബിജു തോമസിന്റെ (കാഞ്ഞിരമല സെന്റ് മേരീസ് റബേഴ്സ് ഉടമ) ഭാര്യ സുജ (സ്റ്റാഫ് നഴ്സ്, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി -43) നിര്യാതയായി. കോതമംഗലം തച്ചോത്ത് കുഴിയിൽ കുടുംബാംഗമാണ്. ഏക മകൾ: ഡോണ.