കവുങ്ങുംപ്രയാർ: മുളമൂട്ടിൽ തോമസ് ഉമ്മൻ (റിട്ട. വൈദ്യുതി വകുപ്പ്, മധ്യപ്രദേശ്- പാപ്പച്ചൻ -79) യു.എസ്.എയിലെ ഡാളസിൽ നിര്യാതനായി. ഭാര്യ: കുമ്പനാട് കുറ്റിയിൽ പരേതയായ ഏലിയാമ്മ തോമസ്. മക്കൾ: പാസ്റ്റർ ഷിബു തോമസ് (കാൽവരി അസംബ്ലി ഓഫ് ഗോഡ്, അറ്റ്ലാന്റ), ബിജു തോമസ്, ഷിബി തോമസ് (ഇരുവരും ഡാളസ്). മരുമക്കൾ: ബിനി തോമസ്, സജിത്ത് മാത്യു, ഷീജ ഡാനിയേൽ. സംസ്കാരം ഒമ്പതാം തീയതി ഇന്ത്യൻ സമയം 7.30ന് ഡാളസ് ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ.